Neermizhi Peeliyil Lyrics | Vachanam | K.J Yesudas
Singer: K.J Yesudas Music: Mohan Sithara Lyrics: O.N.V Kurup നീർമിഴി പ്പീലിയിൽ വരികൾ നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്ന്യനെപോല്‍ വെറുമന്ന്യനെപോല്‍ (നീർമിഴിപ്പീലി…) ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ… ഓ ഓ ഓ മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു മാനിനീ… നാമിരുന്നു… (നീർമിഴിപ്പീലി…) അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു… ഓ ഓ ഓ നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍, നൊമ്പരങ്ങള്‍ (നീർമിഴിപ്പീലി…) Neermizhippeeliyil … Read more