Meena venalil lyrics song is from Kilukkam Malayalam movie starring Mohanlal & Revathy in lead roles. Music for this song is composed by S.P Venkatesh while lyrics were penned by Bichu Thirumala.
- Singers: MG Sreekumar, K.S Chithra
- Music: S.P Venkitesh
- Lyrics: Bichu Thirumala
Meena Venalil Lyrics
മീനവേനലിൽ ആ.ആ
രാജ കോകിലേ ആ.ആ
അലയൂ നീ അലയൂ ..
ഒരു മാമ്പൂ തിരയൂ…
വസന്തകാല ജാലകം മനസ്സിലിനിയും തുറക്കൂ..
വീണുടഞ്ഞൊരീ… ഗാനപഞ്ചമം…
മൊഴി കാണാതിനിയും… വഴി തേടും വനിയിൽ…
വിരിഞ്ഞു ജന്മ നൊമ്പരം…
അരികിൽ ഇനിമ കുയിലേ…
സൂര്യ സംഗീതം…മൂകമാക്കും നിൻ
വാരിളം ചുണ്ടിൽ…ഈണമാകാം ഞാൻ
പൂവിന്റെ പൂവിൻ.. മകരന്ദമേ ഈ
നോവിന്റെ നോവിൻ.. മിഴിനീരു വേണോ
ഈ പഴയ മൺ വിപഞ്ചി തൻ
അയഞ്ഞ തന്ത്രിയിലെന്തിൻ അനുപമ സ്വരജതികൾ (മീന വേനലിൽ….)
കർണ്ണികാരങ്ങൾ… സ്വർണ്ണവർണ്ണങ്ങൾ
ചൂടി നിന്നാലും… തേടുമോ തുമ്പീ
ഹേമന്ത രാവിൽ.. മാകന്ദമായെൻ
ജീവന്റെ ജീവൻ.. തേടുന്നു നിന്നെ
വന്നിതിലൊരു തണുവണി മലരിലെ
മധുകണം നുകരണമിളം കിളിയേ (വീണുടഞ്ഞൊരീ…)
മീന വേനലിൽ വരികൾ
meenavenalil…aa….
raajakokile….aa…
alayu nee alayu… orumaampoo thirayu
vasathakaala jaalakam manassiliniyum thurakku
veenudanjoren.. gaanapanchamam
mozhikaanaathiniyum vazhithedum vaniyil
virinju janma nombaram
sooryasangeetham mookamaakkum nin
vaarilam chundil.. eenamaakaam njan
poovinte poovin makarandame.. ee..
novinte novin mizhineeruveno?
ee pazhayaman vipanchithan
ayanja thanthiyilenthinnanupama swarajathikal
karnnikaarangal.. swarnnavarnnangal..
choodininnaalum thedumo thumbee
hemandaraavil maakandamaayen
jeevante jeevan thedunnu ninne
vannithiloru thanuvani malarile
madhukanam nukaranamilamkiliye